111
ചങ്ങരംകുളം യു.പി സ്‌ക്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനംമന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിക്കുന്നു

കുറ്റ്യാടി: കേരളത്തിന്റെ മറ്റങ്ങൾക്ക് തുടക്കം കുറിച്ച നവോത്ഥാന പ്രസ്ഥാനങ്ങളുടെ മൂല്യങ്ങൾ ഉയർത്തി പിടിച്ച് നവകേരള സൃഷ്ടിക്കായി സമൂഹം രംഗത്തിറങ്ങണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻപറഞ്ഞു. ചങ്ങരംകുളം യു.പി സ്‌ക്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടുകയായിരുന്നു മന്ത്രി.

ഇ.കെ വിജയൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. പ്രധാനദ്ധ്യാപകൻ പി നാസർ സ്വാഗതവും പി.ടി.എ പ്രസിഡന്റ് തറോൽ രാജീവൻ നന്ദിയും പറഞ്ഞു.