കോഴിക്കോട്: അരീക്കാട് വാട്സാപ്പ് കൂട്ടായ്മ ബസ് സ്റ്റോപ്പ് നവീകരിച്ചു. . അരിക്കാട് അങ്ങാടിയിൽ പൊളിഞ്ഞ് വീണ ബസ് സ്റ്റോപ്പ് 2014ലാണ് വാട്സാപ്പ് കൂട്ടായ്മ പുതുക്കി പണിതത്. 2015ൽ മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിനു് ഈ വാട്സാപ്പ് ഗ്രൂപ്പ് വീട് നിർമ്മിച്ച കൊടുത്തിരുന്നു. ഗ്രൂപ്പ് അഡ് മിൻസക്കീർ, ചെയർമാൻ അഷറഫ്, സെക്രട്ടറി കമറുദ്ദീൻ, ട്രഷറർ നാസർ അരിക്കാട് എന്നിവർ നേതൃത്വം നൽകി.