അമ്പലവയൽ: കളത്തുവയൽ വേങ്ങേരി കാളൻ മൂപ്പൻ (85) നിര്യാതനായി. ഭാര്യ: മാരി. മക്കൾ: കുള്ളി (പാരമ്പര്യ വൈദ്യ), ശാന്ത, അമ്മിണി കെ.വയനാട് (ഊര് എഡ്യുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് മനേജിംഗ് ട്രസ്റ്റി, ആദിവാസി വനിതാ പ്രസ്ഥാനം പ്രസിഡന്റ്), സുകുമാരൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പരേതനായ സോമൻ, ബാലൻ, ശേഖരൻ, സുനിത, നിഷ.