പേരാമ്പ്ര : കൽപ്പത്തൂർ അഞ്ചാംപീടികയിലെ പറയന്ന കണ്ടി കണ്ണൻ (76) നിര്യാതനായി. ഭാര്യ: ജാനു . മക്കൾ ചന്ദ്രൻ, സന്തോഷ്. മരുമക്കൾ: ബീന, ഹരിത. സഹോദരങ്ങൾ: ചെക്കോട്ടി, കല്യാണി, നാരായണി, പരേതനായ കണാരൻ