കൊയിലാണ്ടി : ഗവ. മാപ്പിള എൽ.പി.സ്‌കൂളിന് സമീപം തോട്ടുംമുഖത്ത് കെ.ടി. ഖാദർ(65) നിര്യാതനായി. സി.പി.എം അനുഭാവിയും മത്സ്യതൊഴിലാളിയുമായിരുന്നു. പരേതനായ വടുവൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ ആസ്യ. മക്കൾറസാക്ക്, റഷീദ്(സി.പി.ഐ.എം ബീച്ച്‌നോർത്ത് ബ്രാഞ്ച് അംഗം). മരുമക്കൾ ഷാഹിദ ഊരള്ളൂർ, റജില മുചുകുന്ന്. സഹോദരങ്ങൾ ജമീല, സുബൈദ, ആലിക്കുട്ടി, അസ്സയിൻ, അബ്ദുറഹിമാൻ. സംസ്‌കാരം മീത്തലെക്കണ്ടിപ്പള്ളി തിങ്കളാഴ്ച രാവിലെ 10 മണി