മുക്കം: കുറ്റിപ്പാല പാലാട്ട് കുഴിയിൽ പരേതനായ അപ്പു ആശാരിയുടെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: വാസു (അപ്പുണ്ണി) , സരോജിനി, മോഹനൻ, പ്രേമിനി,പരേതരായ ദാക്ഷായണി, ജാനകി, സുരേഷ്. മരുമക്കൾ: ശാരദ, ലീല, പുഷ്പ, ഭാസ്‌ക്കരൻ, തങ്കപ്പൻ, പരേതരായ ചന്ദ്രൻ, കുമാരൻ.