കൊയിലാണ്ടി : അരുണാ ജ്വല്ലറി ജീവനക്കാരനായിരുന്ന വിയ്യൂർ രാംനിലയത്തിൽ ടി.കെ. ഗോപാലന്റെ ഭാര്യ ടി.വി. മാധവി(76) നിര്യാതയായി. മക്കൾ:വി.പി.മണി(പഞ്ചാബ് നാഷണൽ ബാങ്ക് കൊയിലാണ്ടി), ഹിത ജ്വല്ലറി വർക്ക്‌സ്), ബാലറാം(ബഹറിൻ), ഹരീഷ് കുമാർ(എസ്സ്.എസ് ഗോൾഡ് ഏന്റ് ഡയമണ്ട് കൊയിലാണ്ടി സ്റ്റാഫ്), പരേതയായ വത്സല(കാരന്തൂർ). മരുമക്കൾ: ടി. ചന്ദ്രൻ(കാരന്തൂർ), ജെസ്സി(മാഹി), ബിന്ദു(വടകര), നിഷിത(മൂലാട്). സഞ്ചയനം ഞായറാഴ്ച.