കൊയിലാണ്ടി: കണയങ്കോട് പരേതനായ കുഞ്ഞാലി രാഘവന്റെ ഭാര്യ കെ.ആർ.പി സദനത്തിൽ കമല(78) നിര്യാതയായി. മക്കൾ: പ്രവീൺ കുമാർ(ബിസിനസ്),പ്രബീഷ് കുമാർ(ശങ്കർ അസോസിയേറ്റ്‌സ് കൊയിലാണ്ടി),പ്രഷില,പ്രജിത്ത് കുമാർ.മരുമക്കൾ: രഞ്ചിത,നിമ്മി,രാജീവൻ പൊയ്യേരി,ഷെജില.സഞ്ചയനം വെളളിയാഴ്ച.