calicut-uni

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.എസ്‌സി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ ഒമ്പത് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് നവംബർ 14നകം ലഭിക്കണം.
നാലാം സെമസ്റ്റർ എം.ബി.എ ഹെൽത്ത് കെയർ മാനേജ്‌മെന്റ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.