പൈങ്ങോട്ടുപുറം : പരേതനായ തെക്കെ നൂഞ്ഞിങ്ങര പത്മനാഭൻ നായരുടെ മകൾ കല്ലട ചന്ദ്രമതി (63) നിര്യാതയായി. അമ്മ: നാരായണി അമ്മ. മക്കൾ: പരേതനായ രചനേഷ്, രഞ്ജിത് (അനൂപ്), മരുമകൾ: നിധിഷ രഞ്ജിത്. സഹോദരങ്ങൾ: ദാമോദരൻ (ബിഎസ്എൻഎൽ), സുധാകരൻ,രാജൻ, പ്രസാദ്കുമാർ (ജന്മഭൂമി, കോഴിക്കോട്). സഞ്ചയനം: വ്യാഴം.