കോഴിക്കോട്:മുണ്ടുംപാൽ ഹൗസിൽ പരേതനായ ചാക്കോച്ചന്റെയും കുഞ്ഞാമ്മയുടേയും മകൻ എം.സി ജെയ് സൺ(64,മലയാള മനോരമ കോഴിക്കോട് യൂണിറ്റ് ഉദ്യോഗസ്ഥൻ)നിര്യാതനായി. ഭാര്യ:ഗ്രേസി.മക്കൾ:ജെൻസി,ഗീവ്സ്.സംസ്ക്കാരം ഇന്ന് 11ന് വെസ്റ്റ്ഹിൽ സെന്റ് ജോർജ് ഒാർത്തഡോക്സ് സെമിത്തേരിയിൽ.