ഹാൾടിക്കറ്റ്
30-ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റുകളും (വിദേശ/കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിലേത് ഉൾപ്പെടെ) ടൈംടേബിളും വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം (സി.യു.സി.ബി.സി.എസ്.എസ്) മൂന്നാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ (സി.യു.സി.ബി.സി.എസ്.എസ്) നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ മൂന്ന് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ചെലാൻ സഹിതം നവംബർ ആറിനകം ലഭിക്കണം.
വിദൂരവിദ്യാഭ്യാസം (സി.യു.സി.ബി.സി.എസ്.എസ്) മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ മൂന്ന് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് ചെലാൻ സഹിതം നവംബർ എട്ടിനകം ലഭിക്കണം.
മൂന്നാം സെമസ്റ്റർ ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ.
എം.എ പൊളിറ്റിക്കൽ സയൻസ് വാചാ പരീക്ഷ
പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിലെ എം.എ പൊളിറ്റിക്കൽ സയൻസ് (2016 പ്രവേശനം) ഫൈനൽ സെമസ്റ്റർ വാചാ പരീക്ഷ 25-ന് രാവിലെ പത്ത് മണിക്ക് പഠനവകുപ്പിൽ നടക്കും.