എടച്ചേരി: എടച്ചേരി ചുണ്ടയിൽ തെരു പിണ്ണാക്കന്റെ വിട കണാരൻ ( 84 ) നിര്യാതനായി.ഭാര്യ: പരേതയായ നാരായണിമക്കൾ: ഇന്ദിര, വനജ.മരുമക്കൾ: രാധാകൃഷ്ണ മാസ്റ്റർ (റിട്ടെ: ഹെഡ്മാസ്റ്റർപുതിയങ്ങാടി മാപ്പിള എൽ.പി.സ്‌കൂൾ) ഗോവിന്ദൻ (കൂത്താളി).സഹോദരങ്ങൾ: ബാലൻ മാസ്റ്റർ (എടച്ചേരി നോർത്ത് യു .പി .സ്‌കൂൾ റിട്ടെ: ഹെഡ്മാസ്റ്റർ), പരേതനായ രൈരു, നാരായണൻ ,മാധവി