മണക്കടവ്: കൊടൽ ജുമുഅത്തുപള്ളി മുൻ പ്രസിഡൻറും മരക്കാട്ട്പുറം കുടുംബ കാരണവരുമായിരുന്ന ഹസ്സൻ ഹാജി (റിട്ട. കേരള പൊലീസ് -81) നിര്യാതനായി. ഭാര്യ: പള്ളിക്കണ്ടി സൈനബി (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ പരപ്പിൽ). മക്കൾ: നിസാർ (ബിസിനസ്), ഷഫീഖ് (ദുബൈ), ഷമീർ (ഇസ ട്രേഡേഴ്സ്, കിണാശ്ശേരി). മരുമക്കൾ: ടി.വി. ജാസ്മിൻ, സുഹാന (ഇരുവരും മാങ്കാവ്), നാഷിദ (ചെറുവണ്ണൂർ). സഹോദരങ്ങൾ: ഉമ്മാച്ച (കരുവൻതിരുത്തി), സൈനബ (പൊക്കുന്ന്), പരേതരായ മുഹമ്മദ്കുട്ടി മാസ്റ്റർ, പക്കർ, മൊയ്തീൻ, ഖാദർ, പാത്തൈ, ഖദീസ, ആയിശ.