വെസ്റ്റ് കൊടിയത്തൂർ:കലങ്ങോട്ട് എടോളി മുഹമ്മദ് (68) നിര്യാതനായി. ഭാര്യ:ഇയ്യാത്തുമ്മ. മക്കൾ:അബ്ദുനാസിർ, ജമാൽ, ഖയ്രുന്നീസ, റജീന, പരേതയായ സഹല. മരുമക്കൾ;ഉണ്ണിമോയി(തെച്ച്യാട് ) അബ്ദുല്ല (ചേലക്കോട്) ഷാജഹാൻ (തിരുവമ്പാടി) ഷബ്‌ന , നസീല .സഹോദരങ്ങൾ: ബീരാൻകുട്ടി അസ്സൻകുട്ടി ,അബ്ദുറഹിമാൻ , ഫാത്വിമ , ഉണ്ണിമാത്തു ,ആമിന ഉമ്മാച്ച ,പരേതരായ ആയിശ , കദീജ.