കൊയിലാണ്ടി:പരേതനായ പുളിക്കണ്ടി നാരായണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ(77)നിര്യാതയായി.മക്കൾ:രാധ,ഉണ്ണികൃഷ്ണൻ,ഉഷ.മുരളീധരൻ,ഗിരീഷ്.