തങ്കമണി

അമ്പലവയൽ: പരേതനായ ഒഴലക്കൊല്ലി മുണ്ടുപറമ്പിൽ ഭാസ്‌ക്കരന്റെ ഭാര്യ തങ്കമണി(80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: വൽസല, ശോഭന, ഉഷ, സിന്ധു, ബിന്ദു. മരുമക്കൾ: ചന്ദ്രശേഖരൻ, വിജയൻ, മോഹനൻ, ശിവദാസൻ പരേതനായ ചന്ദ്രൻ.