കള്ളാട്: തേങ്ങാക്കല്ലുമ്മൽ പൊക്കൻ (78) നിര്യാതനായി.ഭാര്യ: പരേതയായ ജാനുമക്കൾ: ചന്ദ്രി, ബാബു (സി.പി.എം.വേട്ടോറ ബ്രാഞ്ച് കമ്മറ്റി അംഗം), സുധീർ.മരുമക്കൾ: നാണു (കൂളിക്കുന്ന്), നിഷ (കുണ്ടുതോട് ) റജു നിഷ ( വാണിമേൽ ).സഞ്ചയനം: തിങ്കളാഴ്ച