വെള്ളിപറമ്പ്: ആറാം മൈൽ മയിലാടിക്കുന്ന് വലിയവീട്ടിൽ പരമേശ്വരൻ (62) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ടിന്റു, ടിനു. മരുമകൻ: പ്രമോദ് (ഓട്ടോ ഡ്രൈവർ). സഞ്ചയനം: ശനി.