കൽപത്തൂർ: വാല്യക്കോട് കാവട്ടുർ കുനിയിൽ എപ്പന്നിയിൽ കുഞ്ഞിക്കണ്ണൻ (65) നിര്യാതനായി. കൃഷിവകപ്പ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: ലിജി, ലിനൂജ്. മരുമക്കൾ: സുനിൽ കുമാർ (നടുവണ്ണൂർ) രോഷിബ. സഹോദരൻ: രാജൻ (കോഴിമുക്ക് )