പേരാമ്പ്ര : പൈതോത്ത് കേളൻമുക്കിലെ കാവങ്ങാളി കുനിയിൽ ശശീന്ദ്രൻ (55)നിര്യാതനായി. ഭാര്യ: ലത.
മക്കൾ: അശ്വന്ത്, അക്ഷയ്. സഹോദരങ്ങൾ: നാണു (മൊകേരി), കരുണാകരൻ (വാണിമേൽ), സാവിത്രി (കൂത്താളി), സൗദാമിനി (തിരുവങ്ങൂർ), ചന്ദ്രൻ (കൂട്ടാലിട), പരേതയായ സരോജിനി. സഞ്ചയനം തിങ്കളാഴ്ച.