കുറ്റ്യാടി: കുണ്ടുതോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ വട്ട മറ്റത്തിൽ ചാക്കോയുടെ മകൻ വി.സി.ബോസ്(51) നിര്യാതനായി.മാതാവ്: ത്രേസ്യ തടത്തിൽ .ഭാര്യ: റിൻസി വടക്കേമുറി ,വിലങ്ങാട്.
മക്കൾ: ഡോൺ, മരിയ, ജോസഫ്സഹോദരങ്ങൾ: ആലിസ് ഷാജൻ നെല്ലിക്കുന്നേൽ നടവയൽ, ജാക്വിലിൻസണ്ണി പൊട്ടനാനിയിൽ അടക്കാത്തോട്, നിർമ്മല ആന്റണി കാഞ്ഞിരക്കാട് തൊട്ടിയിൽ ചെമ്പനോട,പ്രകാശ്, വിൽസൺ .സംസ്‌കാരം ഇന്ന് 2.30 കുണ്ടുതോട് സെന്റ് ജോസഫ് പള്ളിയിൽ