ചെറുകുളത്തൂർ: എറളങ്ങാട്ട് പുറായിൽ എം.ചന്ദ്രൻ (87 റിട്ട: കോഴിക്കോട് മെഡിക്കൽ കോളേജ്) നിര്യാതനായി. ഭാര്യ : ലക്ഷ്മി. മക്കൾ : രഘു (മെഡിക്കൽ കോളേജ് ഹോസ്റ്റൽ), വത്സല, പരേതനായ സുബ്രഹ്മണ്യൻ . മരുമക്കൾ: മായാദേവി, ശ്രീരെണി, കേരളീയൻ.