പേരാമ്പ്ര :കായണ്ണബസാർ അരട്ടങ്കണ്ടി പരേതനായ എ.കെ.ചന്ദ്രന്റെ ഭാര്യ ലീല (70) നിര്യാതയായി. മക്കൾ: സുരേഷ്, സുനിൽ, സുധിയ. മരുമക്കൾ: സുനിൽ(വട്ടോളി), സവിത.