പൂനൂർ: നഖ്ശബന്ദിയ്യ ത്വരീഖത്ത് കാന്തപുരം ശാഖാ കമ്മിറ്റിയംഗം അത്തായക്കുന്നുമ്മൽ മൊയ്തീൻകുഞ്ഞി (67) നിര്യാതനായി. ഭാര്യആമിന. മക്കൾസൗഫീന, പരേതയായ സുമിഷ. മരുമകൻഅൻവർ സാദത്ത് (കിഴക്കോത്ത്), സഹോദരങ്ങൾഅഹമ്മദ്കുട്ടി ഉണ്ണികുളം (എസ്.ടി.യു സംസ്ഥാന പ്രസിഡന്റ്), സെയ്ത് മാസ്റ്റർ, കുട്ട്യാലി മാസ്റ്റർ, റഷീദ് , മറിയം, സുബൈദ, ജമീല, മുംതാസ്. ഖബറടക്കം ഇന്ന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് കാന്തപുരം നഖ്ശബന്ദിയ്യ ത്വരീഖത്ത് കബർസ്ഥാനിയിൽ.