രാമനാട്ടുകര: തെരുവ് നായ്ക്കൾ കൂട്ടത്തോടെയെത്തി ഇരുന്നൂറോളം മുട്ട കാടകളെ കൊന്നു. കോടമ്പുഴ മoത്തിൽ താഴം കണ്ണംപറമ്പത്ത് കെ.എം.നിസാറിന്റെ ഭാര്യ സെൽമവളർത്തുന്ന മുട്ടകാടകളെയാണ് നായകൾ കൂട് തകർത്ത് വകവരുത്തിയത്. 15-ൽ പരം തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തി യാണ് ആക്രമിച്ചത്. .