കൊയിലാണ്ടി: പന്തലായനി പരേതനായ നെല്ലൂളി വേലായുധന്റെ ഭാര്യ നളിനി (75) നിര്യാതയായി. മക്കൾ: സുജാത,സുമ,സുഗതൻ.മരുമക്കൾ: മോഹനൻ(അരങ്ങാടത്ത്),പുഷ്പൻ(കീഴരിയൂർ),ലിസ (രാംപൊയിൽ).സഹോദരങ്ങൾ: ശിവദാസൻ(റിട്ട. കയർ സൊസൈറ്റി സെക്രട്ടറി),രവി(ബിസിനസ്),വൽസൻ(റിട്ട കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക്),കെ.ബാബു(കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം),അഖിലൻ(റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ),രമേശൻ(എസ്.എൻ.ഡി.പി പയ്യോളി യൂണിയൻ ഡയരക്ടർ),ഉഷ,പ്രദീപൻ(ബിസിനസ്).സഞ്ചയനം ബുധനാഴ്ച.