താമരശ്ശേരി: പൊടുപ്പിൽ തണ്ടാൻമഠത്തിൽ (കോഴിക്കോട്) വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യസരോജിനി. മക്കൾബീന, വിനീഷ്‌കുമാർ. മരുമക്കൾസത്യചന്ദ്രൻ (കാരാടി), അതുല്യ. സഞ്ചയനം ബുധനാഴ്ച.