fg
ആക്ഷൻ പ്ലാൻ കെ. പത്മനാഭൻ പ്രകാശനം ചെയ്യുന്നു

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര എം.എൽ.പി സ്‌കൂളിൽ ആക്ഷൻ പ്ലാൻപ്രകാശനവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും നടത്തി. ആക്ഷൻ പ്ലാൻ പ്രകാശനം ബി.ആർ.സിട്രെയിനർ കെ.പത്മനാഭനും ലൈബ്രറി ഉദ്ഘാടനം വി.ഗോപിയും നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ സജീറ അദ്ധ്യക്ഷത വഹിച്ചു. പി.കെ മമ്മു, സി.കെ ബാലകൃഷ്ണൻ, പി.കെ റഷീദ്, കെ.കെ ഇബ്രാഹിം, എം.ടി മുനീർ, കെ.പ്രവീൺ കുമാർ തുടങ്ങിയവർസംസാരിച്ചു.. ഹെഡ്മിസ്ട്രസ് കെ.ശോഭ സ്വാഗതം പറഞ്ഞു