പേരാമ്പ്ര : വഞ്ചി വയലിൽ പരേതനായ കുഞ്ഞിരാമക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ(95) നിര്യാതയായി. മക്കൾ എം.പി. ഗോപിനാഥൻ( റിട്ട. ഹെൽത്ത് സൂപ്പർ വൈസർ പേരാമ്പ്ര), പരേതനായ കൃഷ്ണകുമാർ. മരുമക്കൾ:ലീല(ചേണിയംകുളങ്ങര), ലീല(കായണ്ണ). സഹോദരങ്ങൾ: വി.വി. കൃഷ്ണൻമാസ്റ്റർ വാണീവിലാസ്, പരേതയായ കല്യാണി അമ്മ.സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ.