kunnamangalam-death
ചരമം - ഭാസ്കരന്‍ (86)

കുന്ദമംഗലം: ചെത്തുകടവ് പടിഞ്ഞാറെ കൂടത്തുംകണ്ടിയില്‍ (കരിപ്പുറത്ത്) ഭാസ്കരന്‍ (86) നിര്യാതനായി. ഭാര്യ: പരേതരായ ദേവകി, സരോജിനി. മക്കള്‍: പ്രകാശന്‍, ബാബുരാജ്‌, ദിനേശന്‍, സുബേഷ്, വത്സലകുമാരി, ശ്രീജ, സുനിത, സ്മിത. മരുമക്കള്‍: ശ്രീനിവാസന്‍, പ്രഭുലന്‍, ജയശ്രീ, സാജിത, ദ്രാക്ഷാമണി, മെന്‍ഷ, പരേതനായ സത്യന്‍.

നനനന