കുന്ദമംഗലം: അടുക്കത്ത് ഭാസ്കരന്‍ (89) നിര്യാതനായി. ഭാര്യ: ജാനകി. മക്കള്‍: ഉഷ, സന്തോഷ് (ഹാപ്പി ക്രോക്കറി, ഷോപ്പി, ബിഎംഎച്ച് കാന്റീന്‍, ലഞ്ച് ഹൗസ്), ജിഷ. മരുമക്കള്‍: ബാലകൃഷ്ണന്‍ (റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍), ഒ.കല (പ്രിന്‍സിപ്പൽ, കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്കൂള്‍), സത്യന്‍ (ഖത്തര്‍). സഞ്ചയനം ബുധനാഴ്ച.