കുറ്റിയാടി: ചെറുകുന്നിലെ പടിഞ്ഞാറക്കണ്ടിയിൽ കണ്ണന്റെ ഭാര്യ ജാനു (58) നിര്യാതയായി. മക്കൾ: പ്രസാദ്, പ്രസന്ന, പ്രകാശ് (പത്രവിതരണക്കാരൻ ).മരുമക്കൾ: ജിനിഷ ( വാണിമേൽ ) വിനീഷ് (മരുതോങ്കര). സഞ്ചയനം: ചൊവ്വാഴ്ച