ബാലുശ്ശേരി: കുറുമ്പൊയിൽ തെക്കയിൽ ഇബ്രാഹിം ഹാജി (106) നിര്യാതനായി. ഭാര്യമാർ: ആമിന, ആയിശ, മക്കൾ: മൊയ്തീൻ കോയ ഹാജി, പരേതനായ യൂസഫ്, പരേതയായ പാത്തുമ്മ.മരുമക്കൾ: അബുള്ള, ശരീഫ, ഷറിന