എടച്ചേരി നരിക്കുന്ന് യു പി സ്‌കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പദ്ധതി നിർവഹണത്തിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ നിർവ്വഹിക്കുന്നു. പി.ടി.എ പ്രസിഡന്റ് അനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ഷീമ വള്ളിൽ , മാനേജർ പി നാരായണൻ, സത്യൻ പാറോൽ ഹെഡ് മിസ്ട്രസ് സുമ വി.പി, ലിഷാ വി.പി എന്നിവർ സമീപം
എടച്ചേരി നരിക്കുന്ന് യു പി സ്‌കൂൾ അക്കാഡമിക് മാസ്റ്റർ പ്ലാൻ പദ്ധതി നിർവഹണത്തിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ നിർവ്വഹിക്കുന്നു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ഷീമ വള്ളിൽ, മാനേജർ പി നാരായണൻ, സത്യൻ പാറോൽ ഹെഡ് മിസ്ട്രസ് സുമ വി.പി, ലിഷാ വി.പി എന്നിവർ സമീപം