111
തൊണ്ടിമ്മൽ അയ്യപ്പസേവാസമിതി നടത്തിയ നാമജപയാത്ര

തിരുവമ്പാടി: തൊണ്ടിമ്മൽ അയ്യപ്പസേവാസമിതി നാമജപയാത്ര നടത്തി. ചെറുപ്ര കൊടിയങ്ങൽ സർപ്പക്കാവിൽ നിന്ന് തുടങ്ങിയ ജപയാത്രതൊണ്ടിമ്മലിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധസംഗമം ഉമേഷ് വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു.അഡ്വ. സുരേഷ്ബാബു പയ്യടിയിൽ, രഘുപ്രസാദ് എന്നിവർ സംസാരിച്ചു.കെ.പി. രമേശ്, രാഗേഷ് കൊടിയങ്ങൽ, ശിവദാസൻ കല്ലൂർ എന്നിവർ നേതൃത്വം നൽകി.