ബാലുശ്ശേരി: പനങ്ങാട് നോർത്തിൽ പൂളക്കണ്ടിപ്പൊയിൽ ദാമോദരൻ നായർ (83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനോജ് കുമാർ പി.കെ.(സബ്ബ് എൻജീനീയർ ഗടഋആ ഉണ്ണികുളം) ഷീബ പി.കെ.( അംഗൻവാടി വർക്കർ) മരുമക്കൾ മുരളീധരൻ എൻ.പി.ദീപ്തി .പി .കെ.സഹോദരങ്ങൾ:മാധവൻ നായർ, രാഘവൻ നായർ എകരൂൽ സഞ്ചയനം വ്യാഴാഴ്ച