ഫറോക്ക്: ചുങ്കം കള്ളിത്തൊടിപരേതരായ പുളിങ്ങാഞ്ചേരി മുഹമ്മദിന്റെ മകൻ ഇത്താലു (73) നിര്യാതനായി. സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും ദീർഘകാലീ ഫറോക്ക് മഹല്ല് ദുരിതാശ്വാസ കമ്മറ്റി സെക്രട്ടറിയും മുസ്ലിം ലീഗ് പഴയ കാല പ്രവർത്തകനും, എം. എസ്. എസ് .ഫറോക്ക് യൂണിറ്റ് അംഗവുമായിരുന്നു. മാതാവ്: പരേതയായ വേങ്ങാട്ട് കദീശക്കുട്ടി. ഭാര്യ: മഞ്ചപാറക്കൽ ഫാത്തിമ. മക്കൾ: അസ്‌ക്കർ ഫറോക്ക്(ബേപ്പൂർ മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി),അബ്ദുൽ മുനീർ(ഫാരി മെഡിക്കൽസ് മണ്ണൂർ വളവ്),ഷാഹുബനാത്ത്. മരുമക്കൾ: മാങ്കുടി അബ്ദുൾ റസാഖ് കായലം,ജുബൈരിയ വടക്കുമ്പാട്,റാഷിദ കിണാശ്ശേരി. സഹോദരങ്ങൾ :പി. അച്ചാമു, പി അബ്ദുൽ മജീദ് (റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഫാറൂഖ് കോളേജ് ) , ഫാത്തിമ,.പരേതയായ കദീജ ജനാസ നമസ്‌ക്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പേട്ട ജുമാ മസ്ജിദിൽ