muhammad-shammas
മുഹമ്മദ് ഷമ്മാസ്

കണിയാമ്പറ്റ: കണിയാമ്പറ്റ ഹൈസ്‌കൂളിന് സമീപത്തെ കടവൻ സുബൈറിന്റെ മകൻ മുഹമ്മദ് ഷമ്മാസ് (17) നിര്യാതനായി. മുട്ടിൽ ഡബ്ല്യു.എം.ഒ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. മാതാവ്: റഷീദ. സഹോദരങ്ങൾ: ഷഹബാസ്, ഷഹാസ്.