കുറ്റിയാടി: പാതിരിപ്പറ്റയിലെ സി.കെ.കുഞ്ഞമ്മദ് മൗലവി (77)നിര്യാതനായി. ഭാര്യ:മറിയം.ദീർഘകാലം മീത്തൽ വയൽ മഹല്ല് ഖ്വാസിയും വാണിമേൽ ദാറുൽ ഹുദാ കോളജ്, പേരാമ്പ്ര ദാറുന്നുജൂം അറബി കോളജ്, ഉമ്മത്തുർ സഖാഫത്തുൽ ഇസ്ലാം അറബിക് കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പളായും പ്രവർത്തിച്ചിരുന്നു.മക്കൾ: അബു സി.കെ.( കുറുവന്തേരി യൂ പി സ്‌കൂൾ അദ്ധ്യാപകൻ, കുറ്റിയാടി മണ്ഡലം മുസ്ലിം ലീഗ് സിക്രട്ടറി), റഹീം (കുറുവന്തേരി യു.പി സ്‌കൂൾ, അദ്ധ്യാപകൻ) ഷൗക്കത്തലി, അൻവർ അലി, ഇസ്ഹാഖ് അലി, ( ദുബൈ), സാദിഖ് (സിക്രട്ടറിയേറ്റ് തിരുവനന്തപുരം).
മരുമക്കൾ: റാബിയ, സൽമ, ഷാഫ്‌ന, സുമയ്യ, റസ്മിന, മുബീന.സഹോദരങ്ങൾ: സി.കെ. മൊയ്തു മൗലവി, സി.കെ.പോക്കർ (പ്രസിഡണ്ട്.കെ.എൻ.എം, കോഴിക്കോട് ജില്ല, റിട്ട. അദ്ധ്യാപകൻ കുറ്റിപ്പുറം എൽ.പി. സ്‌കൂൾ), സി.കെ.ഖാസിം(റിട്ട. അദ്ധ്യാപകൻനരിപ്പറ്റ, ആർ.എൻ.എം.ഹൈസ്‌കൂൾ, പെയിൻ ആൻറ് പാലിയേറ്റീവ് പ്രവർത്തകൻ) കുഞ്ഞയിശ ,മറിയം, പരേതയായ പാത്തു . കബറടക്കം പത്ത് മണിക്ക് മീത്തൽ വയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.