ചരമം

വടകര:ഓർക്കാട്ടേരി ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും ലോക് താന്ത്രിക് ജനതാദള്‍ ബാന്റ് സെറ്റ് ക്യാപറ്റനുമായിരുന്ന പി.കെ ദിനേശന്‍ (52) നിര്യാതനായി. പരേതനായ കേളുവിന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: സുനിത (സി.ഡി.എസ് ഏറാമല ഗ്രാമ പഞ്ചായത്ത് ). മക്കള്‍: ദിനില്‍ (എം.ഡിറ്റ് ഉള്ള്യേരി), ദിതില്‍ (കെ.കെ.എം ജി.വി.എച്ച്.എസ്.എസ്) ഇരുവരും വിദ്യാര്‍ത്ഥികള്‍. സഹോദരങ്ങള്‍: പ്രഭാവതി, മോഹനന്‍, വിനോദന്‍.