വടകര:അഴിയൂർ ഗ്രാമപഞ്ചായത്തിൽ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ശിൽപ്പശാലനടത്തി പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയൂബ് ഉദ്ഘാടനം ചെയ്തു. . വൈസ് പ്രസിഡന്റ് റീന രയരോത്തിന്റെ അദ്ധ്യക്ഷതയിൽകാലാവസ്ഥ വ്യതിയാനത്തിന്റെ രൂപരേഖ പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ് അവതരിപ്പിച്ചു. നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പുതിയ ഒരു നയ രൂപീകരണ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കും.
.