ചരമം

വടകര: കാർത്തികപ്പള്ളി കുമ്മോളി പൊയിൽ ശ്രീധരൻ (70) നിര്യാതനായി.ഭാര്യ:നളിനി. മക്കൾ അഡ്വ.കെ.പി. ശ്രീനേഷ് (കോഴിക്കോട്), കെ. പി. ശ്രീനാഥ് (ഖത്തർ), കെ.പി.ശ്രീകാന്ത് (വി.എൻ. എം.കോഴിക്കോട്)മരുമക്കൾ: സൗമ്യ, സജിന,രാഗി. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, പരേതരായ കുഞ്ഞപ്പ,ലീല, കമല.