calicut-uni
calicut uni

പരീക്ഷാഫലം
എം.എസ് സി അപ്ലൈഡ് സുവോളജി (സി.സി.എസ്.എസ്) ഒന്ന്, മൂന്ന് (നവംബർ 2017), നാല് (ജൂൺ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.ടി.എ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ ബി.ടി.എ റഗുലർ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് നവംബർ 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.