പേരാമ്പ്ര: എടയാടത്തിൽ താമസിക്കും ഒറ്റതെങ്ങുള്ളതിൽ കുഞ്ഞാമി (74) നിര്യാതയായി. മക്കൾ: മജീദ് (സ്റ്റേഷനറി കച്ചവടം), സൗദ. മരുമക്കൾ: ലൈല (കൂരാച്ചുണ്ട്), മൊയ്തീൻ (കായണ്ണ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മൂസ ഹാജി, പരേതരായ മൊയ്തു, കുഞ്ഞാലി.