പോത്തുംവെട്ടി വെണ്ണക്കംതൊടി പരേതനായ മുഹമ്മദ് ഹാജിയുടെ മകൻ ആലിക്കുട്ടി (59) നിര്യാതനായി. മാവൂരിലെ വ്യാപാരിയാണ് ഭാര്യ നഫീസ ചക്കിട്ടകണ്ടി (കാരുണ്യഭവൻ സ്‌കൂൾ വാഴക്കാട് ).മക്കൾ: ഡോക്ടർ അഫ്‌നാൻ അലി , അഫ്താബ് അലി ( എൻജിനീയറിങ് വിദ്യാർത്ഥി ,കെ എം സി ടി കളൻതോട് ).മരുമകൻ മുഹമ്മദ് ഇദ് രീസ് പൊന്നാനി
(അജ്മാൻ യു.എ.ഇ).സഹോദരങ്ങൾ:അബ്ദുൽ ഖാദർ (എം.ഡി സമ പാരാ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ട് , മാവൂർ)
അബ്ദുൽ ലത്തീഫ് ( ഓവർസിയർ കൊടുവള്ളി മുനിസിപ്പാലിറ്റി),അബ്ദുള്ള ( കെ എസ് ഇ ബി കോവൂർ)
ഫാത്തിമ വാഴക്കാട്, ഖദീജ ( ചീഫ് ടൗൺ പ്ലാനിംഗ് ഓഫീസ് തിരുവനന്തപുരം),ഫൗസിയ മാവൂർ.