പെരുമണ്ണ : അടീലം പറമ്പ് പരേതനായ കുഞ്ഞഹമ്മദിന്റെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഉസ്മാൻ, അബൂബക്കർ ,കദീജ, ജമീല, മുംതാസ് മരുമക്കൾ: മുഹമ്മദ്, ഹുസൈൻ, മൊയ്തീൻകോയ, ശരീഫ, റസിയ, സാബിറ