പന്നിയങ്കര:പുത്തൻവീട്ടിൽ ഗൗരി(80)നിര്യാതയായി.ദീർഘകാലം കല്ലായ് ഗവ:ഗണപത് ഹയർസെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായിരുന്നു.ഭർത്താവ്:രവീന്ദ്രനാഥമേനോൻ.മക്കൾ:രജനി,രഞ്ജിത്ത്.സംസ്ക്കാരം രാവിലെ 9ന് മാനാരി ശ്മശാനത്തിൽ