രാമനാട്ടുകര:രാമനാട്ടുകര എൽ.ഐ.സി ഓഫീസിനു സമീപം പരേതനായ വാലേരി രാഘവന്റെ ഭാര്യ മീനാക്ഷി(85) നിര്യാതയായി.മക്കൾ:സുമതി,തങ്കമണി,ഉണ്ണികൃഷ്ണൻ(അമ്മ മെസ് പുളിഞ്ചോട്). മരുമക്കൾ:പുരുഷോത്തമൻ(പരപ്പനങ്ങാടി),മുകുന്ദൻ(രാമനാട്ടുകര),മിനി(യൂണിവേഴ്‌സിറ്റി).
സഹോദരൻ:സി.നാരായണൻ(റിട്ട. പോസ്റ്റ് മാസ്റ്റർ).സഞ്ചയനം ശനിയാഴ്ച.