പേരാമ്പ്ര: കൂത്താളിയിലെ പരേതനായ കരിമ്പിൽ മൂലയിൽ കുഞ്ഞിരാമൻ നായരുടെ മകൻ കെ.എം ശ്രീധരൻ (60) നിര്യാതനായി. അമ്മ ഗൗരിയമ്മ അഞ്ചു ദിവസം മുമ്പാണു മരണപ്പെട്ടത്. ഭാര്യ: സരോജിനി. മക്കൾ: രജിത സുനിൽ, ശ്രീരാജ്, ശ്രീകല ബിനീഷ്. സഹോദരങ്ങൾ: വിജയ ലക്ഷ്മി , അപ്പുക്കുട്ടി (കാരയാട്), എൻ. പ്രകാശൻ മുൻ പത്രപ്രവർത്തകൻ (പേരാമ്പ്ര), ഭാസ്‌കരൻ (മേപ്പയ്യൂർ), പത്മിനി രവീന്ദ്രൻ (കീഴരിയൂർ), രാധാകൃഷ്ണൻ (ബിസിനസ് ചക്കിട്ടപാറ), പുഷ്പ മനോഹർ (ബാംഗ്ലൂർ). സഞ്ചയനം: വ്യാഴം.